ദൈവം ചിലപ്പോൾ ചില കൈവിട്ട കളി കളിക്കും.
ഇരുൾ നിറഞ്ഞ വഴിയിൽ വെളിച്ചത്തിന്റെ ചെറു കണങ്ങളെ കാട്ടും. പക്ഷെ, ഈയാംപാറ്റകളുടെ ആയുസ് പോലെ, നിമിഷനേരം കൊണ്ട് ആ ചെറുവിളക്കുകൾ അണച്ച് കളയും.
ചിലരുടെ മരണം, അവന്റെ പ്രിയപ്പെട്ടവരുടെ മനസ്സില് പ്രതീക്ഷയുടെ നാമ്പുകൾ മുളപ്പിക്കും, അടുത്ത നിമിഷം ഒരു പേമാരിയിൽ അത് എന്നെന്നേക്കുമായി പിഴുതെറിയും.
ഇന്ന് എന്റെ സുഹൃത്തിന്റെ അമ്മാവൻ മരിച്ചു. രോഗവിമുക്തനായി ആശുപത്രി വിടാൻ ഒരുങ്ങി നിന്ന ദിവസം....

Great Post!!
ReplyDeleteThank you for this really useful and extensive post. I will keep it in mind.
We are in the field of Software as a seo service company in trivandrum and we are top web development company in trivandrum.
stay home,stay safe
with regards,
software development company
seo service company in trivandrum
best website development company in kerala
best software development company in kerala
best software development company in trivandrum
digital marketing tutorial malayalam
digital marketing course malayalam
digital marketing freelancer in kerala
THANKS FOR SHARING